വൈദീകരെ നിയമിച്ചു.

പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നാല് വൈദീകരെ ഇടവക അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത നിയമിച്ചു. ഫാ. വര്‍ഗീസ്‌ പനച്ചിയില്‍ , ഫാ.ജയിംസ് ചാലപ്പുറം,ഫാ.ഗീവര്‍ഗീസ് പട്ടരുമഠം,ഫാ.എല്‍ദോസ് കക്കാടന്‍ എന്നിവരെയാണ് പള്ളിയില്‍ പുതിയതായി നിയമിച്ചത്. 

<< Back to Latest News

 
term papers online #XNDZUYPMSGZV7965847886

© Copyright - RajadhiRaja St.Mary's Jacobite Syrian Cathedral (Piravom Valiya Pally), Piravom

Colin Turnbull