അഭി.സഖറിയ മോര്‍ പോളിക്കോര്‍പ്പാസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു.
26-01-2013
പിറവം:രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍അഭി.സഖറിയ മോര്‍ പോളിക്കോര്‍പ്പാസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍വി.കുര്‍ബ്ബാന ആരംഭിച്ചു. വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ഫാ.ജയിംസ് ചാലപ്പുറം,ഫാ.ഗീവര്‍ഗീസ് പട്ടരുമഠം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
<< Back to Latest News
Apostilling - Texas apostille. California apostille. . viking store